Monday, February 15, 2016

ജനങ്ങൾക്കു മുന്നിലെ രണ്ടുരേഖകൾ......

കേരള പഠനകോഗ്രസ് വെറും പ്രസംഗം മാത്രമാണെന്നും ഇടതുപക്ഷത്തിന്റെ പ്രവൃത്തിക്ക് അതുമായി ബന്ധമൊന്നുമുണ്ടാകില്ലെന്നും കേരളമുഖ്യമന്ത്രി ഉമ്മചാണ്ടി എഴുതിയത് വായിച്ചു. തൊഴിലാളികക്കും കൃഷിക്കാക്കും സാധാരണക്കാക്കും സമ്പത്തി നീതിപൂവമായ പങ്ക് ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ഇടതുപക്ഷം ഇന്നോളം പ്രസംഗിച്ചിട്ടുള്ളതും പ്രവത്തിച്ചിട്ടുള്ളതും. ഭൂപരിഷ്കരണം, മെച്ചപ്പെട്ട കൂലി, വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങ, റേഷ, ക്ഷേമ സൗകര്യങ്ങ, അധികാരവികേന്ദ്രീകരണം എന്നു തുടങ്ങിയവയെല്ലാം ഇടതുപക്ഷത്തിന്റെ പ്രവൃത്തിയുടെയും പ്രസംഗത്തിന്റെയും ഫലമാണ്. മുതലാളിമാക്കും ജന്മിമാക്കും വേണ്ടി ഞങ്ങ പ്രവത്തിച്ചുവെന്നൊരു ആക്ഷേപം ഉമ്മചാണ്ടിപോലും ഉന്നയിക്കുമെന്ന് എനിക്കുതോന്നുന്നില്ല.

എന്നാ
, സാമൂഹ്യക്ഷേമ നേട്ടങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും കേരളത്തിന്റെ സാമ്പത്തികവളച്ച മുരടിച്ചുനിന്നു. ഇടതുപക്ഷ നയങ്ങളാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമെന്ന് രൂക്ഷമായ വിമശനവും വലതുപക്ഷക്കാ ഉയത്തി. ഈ പശ്ചാത്തലത്തിലാണ് ഇ.എം.എസ്. മുകൈയെടുത്ത് ഒന്നാം കേരള പഠനകോഗ്രസ് 1994- വിളിച്ചുചേത്തത്. ഭൂതകാലത്തിന്റെ സാമൂഹ്യക്ഷേമനേട്ടങ്ങ സംരക്ഷിച്ചുകൊണ്ട് എങ്ങനെ സാമ്പത്തികവളച്ച ത്വരപ്പെടുത്താമെന്ന് ചച്ചചെയ്യാ രാഷ്ട്രീയപക്ഷഭേദമില്ലാതെ കേരളത്തിലെ പണ്ഡിതരെയും നയകത്താക്കളെയും സാമൂഹികരാഷ്ട്രീയപ്രവത്തകരെയും ഒരു വേദിയി അണിനിരത്തി. ചെറുകിട ഉത്പാദനമേഖലയുടെ വളച്ചയ്ക്കും പൊതുസേവനങ്ങളുടെ ഗുണനിലവാരം ഉയത്താനും ജനങ്ങളുടെ വധിച്ച പങ്കാളിത്തം എന്ന ആശയം ഉരുത്തിരിഞ്ഞത് ഈ ചച്ചകളിനിന്നാണ്. അങ്ങനെയാണ് ജനകീയാസൂത്രണം ആവിഷ്കരിച്ചത്. ഇടതുപക്ഷത്തിന്റെ പ്രസംഗം പ്രവൃത്തിയായ മറ്റൊരു ചരിത്രസന്ദഭം.

രണ്ടാം പഠനകോ
ഗ്രസ് ആയപ്പോഴേക്കും ഒരുകാര്യം വളരെ വ്യക്തമായി. എപതുകളുടെ അവസാനം മുത കേരളസമ്പദ്ഘടന വളച്ചയുടെ പുതിയ വിതാനത്തിലേക്കുയന്നു. സാമ്പത്തികവളച്ച ദേശീയ ശരാശരിക്ക് മുകളിലായി. സാമൂഹികവികസനത്തിലെ മുതമുടക്ക് വിദേശരാജ്യങ്ങളിലെ തൊഴിസാധ്യതക പ്രയോജനപ്പെടുത്തുന്നതിന് നമ്മെ സഹായിച്ചു. ഗഫ് പണവരുമാനം ഉപഭോഗത്തെ ഉയത്തി, ഉപഭോഗമേഖലക വളന്നു. എന്നാ, ഈ വളച്ച ഉത്പാദനമേഖലയെ സ്വാധീനിച്ചില്ല. ഇതെങ്ങനെ പരിഹരിക്കാമെന്നാണ് രണ്ടും മൂന്നും കോഗ്രസ്സുകച്ചചെയ്തത്.

ആഗോളീകരണം അടിച്ചേ
പ്പിക്കുന്ന പരിമിതികളെക്കുറിച്ചും കൂടുത വ്യക്തതയുണ്ടായി. ഉത്പാദനമേഖലകളുടെ വളച്ച ത്വരപ്പെടുത്തുന്നതിലും വിദ്യാസമ്പന്നരായ പുതിയ തലമുറയ്ക്ക് അനുയോജ്യമായ തൊഴിലവസരങ്ങ സൃഷ്ടിക്കുന്നതിലും ഐ.ടി. പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലേക്കും മറ്റും തിരിയണമെന്ന് ഈ പഠനകോഗ്രസ്സുക വിലയിരുത്തി. ഇന്ന് ഇക്കാര്യത്തി ഒരു അഭിപ്രായസമന്വയമുണ്ട്. പക്ഷേ, ഈ സാമ്പത്തികഗതിമാറ്റം വളരെ മന്ദഗതിയിലേ ഉണ്ടാകുന്നുള്ളൂ. ആദ്യത്തെ ടെക്നോപാക്ക് കേരളത്തിലാണ് തുടങ്ങിയതെങ്കിലും ഇന്ത്യയിലെ സോഫ്റ്റ്വേ കയറ്റുമതിയുടെ തുച്ഛമായ വിഹിതമേ കേരളത്തി നിന്നുമുള്ളൂ. ആദ്യത്തെ ഇലക്ട്രോണിക് സംരംഭങ്ങളിലൊന്നായ കെട്രോ ഇന്നും തുടങ്ങിയേടത്തുനിക്കുകയാണ്. ബയോടെക്നോളജി ഇനിയും കേരളചക്രവാളത്തി ഉദിച്ചിട്ടില്ല. ഈ സ്ഥിതിവിശേഷത്തിന് പരിഹാരമാണ് നാലാംകേരള പഠന കോഗ്രസ് പ്രധാനമായും ചച്ചചെയ്തത്.

ഇത്തരം പുതിയ വ്യവസായമേഖലകളിലേക്ക് സ്വകാര്യനിക്ഷേപകരെ ആക
ഷിക്കാനാവുന്നില്ല. അതിനു മുഖ്യകാരണം, റോഡുകളും പാക്കുകളുംപോലുള്ള ഭൗതികപശ്ചാത്തല സൗകര്യങ്ങളുടെയും ഉന്നതവിദ്യാഭ്യാസം പോലുള്ള സാമൂഹികപശ്ചാത്തലസൗകര്യങ്ങളുടെയും അപര്യാപ്തതയാണ്. പശ്ചാത്തലസൗകര്യ സൃഷ്ടിക്കായുള്ള ഇടപെടലുക ഏന്തിവലിഞ്ഞാണ് നീങ്ങുന്നത്. ഇതിനുകാരണം കണ്ടെത്തി പരിഹരിക്കുന്നതിന് നാലാം പഠനകോഗ്രസ് പ്രത്യേക ഊന്നകി. തുറന്നമനസ്സോടെ ഈ പ്രശ്നത്തെ സമീപിക്കുന്നതിനു പകരം, ഈ മേഖലയിലെ നേട്ടങ്ങക്കെല്ലാം ഉത്തരവാദി യു.ഡി.എഫാണെന്നു വാദിച്ച് എട്ടുകാലിമമ്മൂഞ്ഞു ചമയുകയാണ് മുഖ്യമന്ത്രി. ഇടുക്കി പദ്ധതിയും നെടുമ്പാശ്ശേരി വിമാനത്താവളവുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പദ്ധതിക. 1969-ലെ സക്കാറിന്റെ കാലത്താണ് ഇടുക്കി പദ്ധതിക്ക് തറക്കല്ലിട്ടത്. ഇവ രണ്ടുമടക്കമുള്ള എല്ലാ വകിട പശ്ചാത്തലസൗകര്യ പ്രോജക്ടുകളിലും ഇരുമുന്നണികക്കും പങ്കുണ്ട്. കണ്ണൂ വിമാനത്താവളം, കൊച്ചി മെട്രോ, സ്മാട്ട് സിറ്റി, വല്ലാപാടം ടെമിന തുടങ്ങിയവയുടെയെല്ലാം സ്ഥിതി ഇങ്ങനെത്തന്നെ.

ഇവയെക്കുറിച്ചൊക്കെ വമ്പുപറയുന്നതിനു
പകരം നിമാണം നീണ്ടുപോകുന്നതിന്റെയും ആവശ്യത്തിന് സൗകര്യങ്ങ സൃഷ്ടിക്കാ കഴിയാത്തതിന്റെയും കാരണങ്ങ തിരയുകയും പരിഹാരത്തിന് ശ്രമിക്കുകയുമാണ് വേണ്ടത്. അതാണ് നാലാം പഠനകോഗ്രസ്സി നടന്നത്. ഈ ചച്ചകളി ഞങ്ങ രണ്ടു കാരണങ്ങളാണ് കണ്ടെത്തിയത്. യു.ഡി.എഫ്. സക്കാ ആവിഷ്കരിച്ച പദ്ധതി പരിപ്രേക്ഷ്യം 2030 എന്ന രേഖയും നാലാം കേരള പഠന കോഗ്രസ് ചച്ചചെയ്ത കേരള വികസന അജഡ എന്ന രേഖയും ഇപ്പോ കേരളത്തിലെ ജനങ്ങളുടെമുന്നി രണ്ടു വികസനരേഖകളായുണ്ട്. ആദ്യത്തേത് ചില കട്ടന്റുമാരുടെ കസത്താണ്. രണ്ടാമത്തേത് ഇരുപതോളം സെമിനാറുകളി കേരളത്തിന്റെ പണ്ഡിതന്മാരും സാമൂഹികരാഷ്ട്രീയപ്രവത്തകരും ചച്ചചെയ്ത കാര്യങ്ങ ക്രോഡീകരിച്ച് തയ്യാറാക്കിയ രേഖയും. പഠനകോഗ്രസ്സിലെ ചച്ചകളുടെ അടിസ്ഥാനത്തി ഈ കരടുരേഖയ്ക്ക് ഞങ്ങ അവസാനരൂപം നകിക്കൊണ്ടിരിക്കുകയാണ്.

 കേരളത്തിന്റെ കാ
ഷികമേഖലയെ തകത്ത നവലിബറ നയങ്ങള, നമ്മുടെ വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലേക്കുകൂടി വ്യാപിപ്പിക്കണമെന്ന കാഴ്ചപ്പാടാണ് യു.ഡി.എഫിന്റെ രേഖ മുന്നോട്ടുവെക്കുന്നത്. എ.ഡി.എഫിന്റെ രേഖയാകട്ടെ, ഈ സമീപനത്തിന് കടകവിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇന്നത്തെ പരിമിതികക്കുള്ളിനിന്നുകൊണ്ട് ഒരു ബദമാം തേടാനാണ് പരിശ്രമിക്കുന്നത്. ഈ രണ്ടുരേഖകളും തമ്മി മൗലികമായ അഭിപ്രായഭേദങ്ങ നിലനിക്കുന്നു എന്ന വസ്തുത ആക്കും നിഷേധിക്കാനാവില്ല. ഈ രണ്ടുരേഖകളും ജനങ്ങച്ചചെയ്യട്ടെ. പിണറായി വിജയ നേതൃത്വം നകുന്ന നവകേരള മാച്ചിലും ഞങ്ങ മുന്നോട്ടുവെക്കുന്ന പ്രധാന ചച്ചാവിഷയം ഈ വികസനനിദേശങ്ങ തന്നെയാണ്. കഴിഞ്ഞ അഞ്ചുവഷക്കാലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തി, ഏതാണ് അഭികാമ്യമെന്ന് കേരളജനത തീരുമാനിക്കും.

1 comment:

  1. കേരളജനത വിവേകത്തോടെ തീരുമാനിക്കുമെന്നാണെന്റെ പ്രതീക്ഷ

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...