tag:blogger.com,1999:blog-1993092095609786935.post5600501260665909868..comments2024-03-18T00:23:34.998-07:00Comments on thomas isaac: വരൂ, നമുക്കൊരു പുസ്തകം കൂട്ടായി എഴുതാം...ഡോ. ടി. എം. തോമസ് ഐസക്http://www.blogger.com/profile/09347892945443940234noreply@blogger.comBlogger12125tag:blogger.com,1999:blog-1993092095609786935.post-69740382149861215602011-09-21T07:51:45.669-07:002011-09-21T07:51:45.669-07:00@@
പ്രിയ ഡോക്ടര്‍ ,
നിങ്ങള്‍ ഒരാള്‍ വിചാരിച്ചാലും ...@@
പ്രിയ ഡോക്ടര്‍ ,
നിങ്ങള്‍ ഒരാള്‍ വിചാരിച്ചാലും നമ്മള് ഒറ്റക്കെട്ടായി ശ്രമിച്ചാലും ഒരായിരം പുസ്തകങ്ങള്‍ എഴുതിയാലും ഇന്ത്യയിലെ അഴിമതി നിര്മാര്ജ്ജനംചെയ്യുക അത്ര എളുപ്പമല്ല. ഈ വിഷയത്തില്‍ അനേകം അനുഭവസ്ഥര്‍ ഉള്ള നാടാണ് കേരളം.

നിങ്ങളുടെ പാര്‍ട്ടി, സോറി. നമ്മുടെപാര്ട്ടി ഭരിക്കുമ്പോള്‍ കേരളത്തില്‍ അഴിമതിയും കൈക്കൂലിയും ഇല്ലായിരുന്നു എന്ന് പറയാന്‍ ഡോക്ടര്‍ക്ക് ആവുമോ? വില്ലേജ്K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-1993092095609786935.post-63198952338752268942011-09-18T09:51:55.709-07:002011-09-18T09:51:55.709-07:00sir..i thin u has 2 include..correptions happened ...sir..i thin u has 2 include..correptions happened in our state also how come me:TM JACOB had escapped from kurarkutty karappara,,case,,wat has happened behind that case,also mr: KM MANIS CASE,& ALSO OUR HORN: cheef ministers palm oil case...all such state case will make the readers of our state 2 be more motivated,,& interested...
all the best for ur book sir ...arjun kshttps://www.blogger.com/profile/04746752810074905156noreply@blogger.comtag:blogger.com,1999:blog-1993092095609786935.post-28476430464889031122011-09-18T04:42:16.613-07:002011-09-18T04:42:16.613-07:00This is about what Kaippalli wrote.
After readin...This is about what Kaippalli wrote.

After reading it I feel that he is having a bunch of misconceptions about Anna Hazare's fast and its motives.

1. Hazare's hunger strike and mass campaigning was not against some corporates but towards the aim of passing the Jan Lokpal bill which would lead to the setting up of an independent body called lok pal that is expected toArdhra Prakashhttps://www.blogger.com/profile/04999971140960229552noreply@blogger.comtag:blogger.com,1999:blog-1993092095609786935.post-82528234430345720512011-09-17T13:35:56.459-07:002011-09-17T13:35:56.459-07:00സാര്‍
എന്തുകൊണ്ട് കേരളത്തിലെ അഴിമതിയെ കുറിച്ച് ...സാര്‍
എന്തുകൊണ്ട് കേരളത്തിലെ അഴിമതിയെ കുറിച്ച് ഒരു അദ്ധ്യായം എഴുതുന്നില്ല,
സന്ടിയഗോ മാര്‍ട്ടിന്റെ ലോട്ടറിയും, ലിസും,മണിചൈനും,,,,,,,,,അങനെ എത്രയോ കിടക്കുന്നു ദൈവത്തിന്റെ സ്വന്തം നാട്ടില്‍khaleelhttps://www.blogger.com/profile/07374206042800025150noreply@blogger.comtag:blogger.com,1999:blog-1993092095609786935.post-11718443082334717212011-09-17T13:23:13.510-07:002011-09-17T13:23:13.510-07:00സര് ,
എന്തുകൊണ്ട് കേരളത്തിലെ അഴിമതിയെ കുറിച്ച...സര് ,
എന്തുകൊണ്ട് കേരളത്തിലെ അഴിമതിയെ കുറിച്ച് ഒരു അദ്ദ്യായം എഴുതുന്നില്ല.സാണ്ടിയഗോ മാര്‍ട്ടിന്റെ ലോട്ടറിയും,മണിചെയിന്ഉം,ലിസും, അങനെ എത്രയോ വിഷയങ്ങള്‍ കിടക്കുന്നു കേരളത്തില്‍.khaleelhttps://www.blogger.com/profile/07374206042800025150noreply@blogger.comtag:blogger.com,1999:blog-1993092095609786935.post-74098080194706683392011-09-17T05:52:48.765-07:002011-09-17T05:52:48.765-07:00വളരെ നല്ല informative ആയിടുള്ള പോസ്റ്റ് !!! എല്ല...വളരെ നല്ല informative ആയിടുള്ള പോസ്റ്റ് !!! എല്ലാ ആശംസകള്‍ നേര്‍ന്നു കൊണ്ട്, waiting for the nextRenZhttps://www.blogger.com/profile/08464122045226075033noreply@blogger.comtag:blogger.com,1999:blog-1993092095609786935.post-1227231121842806272011-09-16T02:14:56.160-07:002011-09-16T02:14:56.160-07:00ഹ ഹ ഹ ഹ!
ഇത് കേംന്ദ്രത്തിലെ കഥ,
അങ്ങയും കൂട്ടുകാര...ഹ ഹ ഹ ഹ!

ഇത് കേംന്ദ്രത്തിലെ കഥ,
അങ്ങയും കൂട്ടുകാരും കേരളം ഭരിച്ചപ്പോൾ ഈ ബൂർഷ്യാ മൂരാച്ചികളുടെ കേരള പതിപ്പുകൾക്ക് എത്ര വഴങ്ങിക്കൊടുത്തു എന്നു ചിന്തിച്ച് അതിനെ ശരാശരികൊണ്ട് ഗുണിച്ചാൽ എല്ലാം പൂർത്തിയാവും!Anonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-1993092095609786935.post-31565130583525622562011-09-15T06:43:44.149-07:002011-09-15T06:43:44.149-07:00175 ശതകോടി രൂപയുടേ അഴിമതി ഇന്ത്യയിൽ sponsor ചെയ്ത...175 ശതകോടി രൂപയുടേ അഴിമതി ഇന്ത്യയിൽ sponsor ചെയ്തതു് telecom കമ്പനികളാണു്. അതേ telecom കമ്പനികളിലെ തൊഴിലാളികൾ ഹസാരെ അണ്ണനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു SMS, Blackberry, Facebook, Twitter തുടങ്ങിയ എല്ലാ അധുനിക വിനിമയ സംവിധാനങ്ങൾ ഉപയോഗിച്ച് ചർച്ചകളും, സമരാഹ്വാനവും നടത്തി. കഴിഞ്ഞ മാസം ഈ ഇനത്തിൽ അഴിമതി sponsorsനു ഉണ്ടായ ലാഭം എത്രയായിരിക്കും എന്നു അവർക്ക് മാത്രമെ അറിയാൻ കഴിയു. പോരാത്തതിനു് Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1993092095609786935.post-53655297439483961312011-09-15T05:05:14.452-07:002011-09-15T05:05:14.452-07:00മാരാരിക്കുളത്തെ ജനകീയ ആസൂത്രണം കൃത്യമായി നടപ്പാക്ക...മാരാരിക്കുളത്തെ ജനകീയ ആസൂത്രണം കൃത്യമായി നടപ്പാക്കി അവരെ സ്വയംപര്യപ്തര്‍ ആക്കിയത്തിന് അഭിനദനങ്ങള്‍ , അത് പോലെ കക്ഷി രാഷ്ട്രീയ ഭേദം ഇല്ലാത്ത എഴുത്തും പ്രതീക്ഷിക്കുന്നു, എല്ലാ ഭാവുകങ്ങളുംmanooshttps://www.blogger.com/profile/02085955825347675745noreply@blogger.comtag:blogger.com,1999:blog-1993092095609786935.post-15227214335810044542011-09-14T23:47:07.598-07:002011-09-14T23:47:07.598-07:00It is there...
http://dr-tm-thomas-isaac.blogspot...It is there...

http://dr-tm-thomas-isaac.blogspot.com/2011/09/blog-post_14.html

this is the linkഡോ. ടി. എം. തോമസ് ഐസക്https://www.blogger.com/profile/09347892945443940234noreply@blogger.comtag:blogger.com,1999:blog-1993092095609786935.post-87326032885072859422011-09-14T23:43:07.305-07:002011-09-14T23:43:07.305-07:00Can not see first chapterCan not see first chapterAnonymoushttps://www.blogger.com/profile/00194631896698614518noreply@blogger.comtag:blogger.com,1999:blog-1993092095609786935.post-61445541756034049802011-09-14T23:36:09.488-07:002011-09-14T23:36:09.488-07:00അഴിമതിയും അതുപോലുള്ള മറ്റ് പ്രശ്നങ്ങളും കുറയണമെങ്ക...അഴിമതിയും അതുപോലുള്ള മറ്റ് പ്രശ്നങ്ങളും കുറയണമെങ്കില്‍ നമ്മുക്ക്, നമ്മുടെ സമൂഹത്തിന് അച്ചടക്കം വേണം, അതാണ് ഇല്ലാത്തത്. നിയമം അനുസരിക്കാന്‍ പൊതു ജനങ്ങളോ, അനുസരിപ്പിക്കന് ഭരണാധികാരികളോ മെനക്കെടാത്തതാണ് ഏറ്റവും വലിയ പ്രശ്നമായി ഞാന്‍ കാണുന്നത്. ആദ്യം നമ്മുക്ക് അച്ചടക്കം വരണം. അതിനായി ശ്രമിക്കം.prashanthhttps://www.blogger.com/profile/16902533047090209018noreply@blogger.com