tag:blogger.com,1999:blog-1993092095609786935.post5090580654978144467..comments2024-03-18T00:23:34.998-07:00Comments on thomas isaac: പാര്‍ട്ടികോണ്‍ഗ്രസ്സിലെ പ്രത്യയശാസ്ത്രസംവാദംഡോ. ടി. എം. തോമസ് ഐസക്http://www.blogger.com/profile/09347892945443940234noreply@blogger.comBlogger1125tag:blogger.com,1999:blog-1993092095609786935.post-46582657950073136922012-04-04T04:28:18.438-07:002012-04-04T04:28:18.438-07:00ബ്രാഞ്ചിലേക്ക് നോക്കു!
കേരള ഘടകം ആണ് പാര്‍ടിയുടെ ...ബ്രാഞ്ചിലേക്ക് നോക്കു!<br /><br />കേരള ഘടകം ആണ് പാര്‍ടിയുടെ പ്രധാന ഘടകം. ഏറ്റവും അടിത്തട്ടിലെ ഘടകം ബ്രാഞ്ച് കമ്മിറ്റി ആണല്ലോ. ബ്രാഞ്ച്കളുടെ ഇപ്പോഴത്തെ അവസ്ഥ, അവയുടെ നിശ്ചലാവസ്ഥ ഗൌരവമായ പഠനത്തിനു വിധേയമാക്കണം. സാഹചര്യങ്ങള്‍ അതിവേഗം മാറികൊണ്ടിരിക്കുമ്പോള്, അവയെ ഫലപ്രദമായി നേരിടാന്‍ കമ്മിറ്റികളെയും സഖാക്കളെയും സജ്ജമാക്കാന്‍, പാര്‍ടി സ്വീകരിക്കുന്ന നടപടികള്‍ നാട്ടില്‍ പ്രകടമായി അനുഭവപെടുന്നില്ല.NARENDRANhttps://www.blogger.com/profile/08736759995330029600noreply@blogger.com