tag:blogger.com,1999:blog-1993092095609786935.post4692887294274421679..comments2024-03-18T00:23:34.998-07:00Comments on thomas isaac: ടെലികോം മേഖല തുറന്നുകൊടുത്തപ്പോള്‍ - സുഖറാമും മഹാജനും മുതല്‍ രാജയും മാരനും വരെഡോ. ടി. എം. തോമസ് ഐസക്http://www.blogger.com/profile/09347892945443940234noreply@blogger.comBlogger3125tag:blogger.com,1999:blog-1993092095609786935.post-39795029155475207152012-04-30T02:28:36.881-07:002012-04-30T02:28:36.881-07:00നീരാ റാഡിയ ടേപ്പുകളെക്കുറിച്ച് പ്രത്യേകം ഒരധ്യായമു...നീരാ റാഡിയ ടേപ്പുകളെക്കുറിച്ച് പ്രത്യേകം ഒരധ്യായമുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ റോള്‍ അതില്‍ വിശദമായി പരിശോധിക്കുന്നുണ്ട്. അവിടെ ഗോപീകൃഷ്ണന്റെ റോള്‍ എഴുതുന്നുണ്ട്. അതിനേക്കാള്‍ ഇവിടെയാണ് അത് യോജിക്കുന്നതെങ്കില്‍ ഇങ്ങോട്ടു മാറ്റാവുന്നതേയുളളൂ. രാഹുലിന്റെ അഭിപ്രായം ഏതായാലും പരിഗണിക്കുന്നുണ്ട്.ഡോ. ടി. എം. തോമസ് ഐസക്https://www.blogger.com/profile/09347892945443940234noreply@blogger.comtag:blogger.com,1999:blog-1993092095609786935.post-19121255353331760672012-04-30T02:19:04.622-07:002012-04-30T02:19:04.622-07:00സിനിമാതാരം ശരത് കുമാറാണ് ഇത് എന്ന പരാമര്‍ശം തെറ്റാ...സിനിമാതാരം ശരത് കുമാറാണ് ഇത് എന്ന പരാമര്‍ശം തെറ്റാണെന്ന് ഫേസ് ബുക്കില്‍ വിനോദ് നെല്ലിപ്പളളി, പ്രശാന്ത് മണിക്കുട്ടന് എന്നീ സുഹൃത്തുക്കള്‍ കൂടി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് തിരുത്തിയിട്ടുണ്ട്. തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു. തെറ്റു ചൂണ്ടിക്കാണിച്ച സുഹൃത്തുക്കള്‍ക്ക് നന്ദിഡോ. ടി. എം. തോമസ് ഐസക്https://www.blogger.com/profile/09347892945443940234noreply@blogger.comtag:blogger.com,1999:blog-1993092095609786935.post-86981736718894885642012-04-30T01:59:13.094-07:002012-04-30T01:59:13.094-07:00വളരെ നല്ല ഒരു അധ്യായമായിരുന്നു. ഒരുപാട് കാര്യങ്ങള്‍...വളരെ നല്ല ഒരു അധ്യായമായിരുന്നു. ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. വളരെ നന്ദി. <br />എങ്കിലും രണ്ടു കാര്യങ്ങള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടത് ഞാനിവിടെ പറഞ്ഞുകൊള്ളട്ടെ. <br />മൂന്നാമത്തെ പാരഗ്രാഫില്‍ ഒരു തമിഴ് സൂപ്പര്‍ താരം ശരത് കുമാറിനെക്കുറിച്ച് താങ്കള്‍ പറയുന്നുണ്ട്. തമിഴ് സൂപ്പര്‍ താരം ശരത്കുമാറും ഈ കേസിലെ ശരത്കുമാറും രണ്ടും രണ്ടാനെന്നാണ് എന്റെ വിശ്വാസം. <br />മറ്റൊന്ന്, സ്പെക്ട്രം പനങ്ങോടന്‍https://www.blogger.com/profile/18236693577022611350noreply@blogger.com