tag:blogger.com,1999:blog-1993092095609786935.post2512372658520416179..comments2024-03-18T00:23:34.998-07:00Comments on thomas isaac: ചങ്ങാത്ത മുതലാളിത്തവും നിയോലിബറലിസവുംഡോ. ടി. എം. തോമസ് ഐസക്http://www.blogger.com/profile/09347892945443940234noreply@blogger.comBlogger6125tag:blogger.com,1999:blog-1993092095609786935.post-42350609124330485942011-09-15T08:49:36.061-07:002011-09-15T08:49:36.061-07:00രണ്ടു തവണ എം എൽ എ ആയിട്ടുള്ള ഏതാനം (80) പൊതുപ്രവർത...രണ്ടു തവണ എം എൽ എ ആയിട്ടുള്ള ഏതാനം (80) പൊതുപ്രവർത്തകരുടെ സ്വത്ത് വിവരം കഴിഞ്ഞ രണ്ടു ദിവസമായി ചാനലുകളിൽ നിറഞ്ഞിരിക്കുന്നൂ. ഇതിൽ യൂഡീ എഫി ലെ മാത്രമല്ല ഈ കേരളത്തിലെ എല്ലാ പാർട്ടിക്കാരും ഉണ്ടു. ജനസേവകർ അഞ്ചുവർഷം കഴിയുമ്പോൾ കോടീശ്വരന്മാർ ആകുകയും ജനങ്ങൾ കൂടുതൽ കടക്കാർ ആയിത്തീരുകയും ചെയ്യുന്ന ഈ കേരളത്തിൽ സാധാരണ നടക്കറുള്ളതിൽ ക്കവിഞ്ഞ എന്ത് പ്രത്യേകതയാണു സഖാവെ കഴിഞ്ഞ അഞ്ചു വർഷം ഭരിച്ച സർക്കാർ VANIYATHANhttps://www.blogger.com/profile/10106030500551609681noreply@blogger.comtag:blogger.com,1999:blog-1993092095609786935.post-70835458803561579402011-09-01T22:35:15.419-07:002011-09-01T22:35:15.419-07:00രാംദേവിനെപ്പോലുളളവരുടെ പ്രതിഷേധത്തെ അടിച്ചമര്ത്തു...രാംദേവിനെപ്പോലുളളവരുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തോട് ഇടതുപക്ഷത്തിന് യോജിക്കാനാവില്ല. എന്നാല്‍ രാംദേവിന്റെ ആര്.എസ്.എസ് ബന്ധത്തെയും കളളപ്പണത്തേയും വെളളപൂശാനുമാവില്ല. അതേപോലെ അന്നാ ഹസാരെയെപ്പോലെ ഇടതുപക്ഷ രാഷ്ട്രീയമില്ലെങ്കിലും അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ മുന്നോട്ടുവരുന്നവരുമായി വിശാലമായ സഹകരണം ഉണ്ടാക്കുന്നതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. AJITHhttps://www.blogger.com/profile/02704656314142871020noreply@blogger.comtag:blogger.com,1999:blog-1993092095609786935.post-74654034757975914452011-08-27T06:05:02.269-07:002011-08-27T06:05:02.269-07:00സര്, നോം ചോംസ്കിയുടെ വാദത്തിനു എതിരായി കാട്ടാന്‍,...സര്, നോം ചോംസ്കിയുടെ വാദത്തിനു എതിരായി കാട്ടാന്‍, സ്വതന്ത്ര കമ്പോള വ്യവസ്ഥിതി നിലവിലുള്ളപ്പോള്‍ തന്നെ കുത്തകകളെ നിയന്ത്രിക്കാന്‍ സാധിച്ച ഏതെങ്കിലും ഭരണാധികാരികളെ ചൂണ്ടിക്കാട്ടാന്‍ സാധിക്കുമോ?Jaganhttps://www.blogger.com/profile/05909578200998069662noreply@blogger.comtag:blogger.com,1999:blog-1993092095609786935.post-85080209921289314632011-08-19T16:05:14.496-07:002011-08-19T16:05:14.496-07:00ഗഹനവും സങ്കീര്‍ണവുമായ ഈ വിഷയങ്ങള്‍ ലളിതമായി പറഞ്ഞു...ഗഹനവും സങ്കീര്‍ണവുമായ ഈ വിഷയങ്ങള്‍ ലളിതമായി പറഞ്ഞു തന്നതിന് നന്ദി,സര്..https://www.blogger.com/profile/00463985760798847105noreply@blogger.comtag:blogger.com,1999:blog-1993092095609786935.post-80657627055536523092011-08-18T11:22:39.078-07:002011-08-18T11:22:39.078-07:00ടെംപ്ലേറ്റില്‍ ചെറിയ മാറ്റം വരുത്തിയാല്‍ കുറച്ചു ക...ടെംപ്ലേറ്റില്‍ ചെറിയ മാറ്റം വരുത്തിയാല്‍ കുറച്ചു കൂടി വായനാസുഖം കിട്ടുമായിരുന്നു. രണ്ടു കോളമായാലോ?ഷാജിhttps://www.blogger.com/profile/18435288097994676505noreply@blogger.comtag:blogger.com,1999:blog-1993092095609786935.post-33984083059452269672011-08-17T06:07:01.605-07:002011-08-17T06:07:01.605-07:00സമകാലീന ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ ലോക ശ്രദ...സമകാലീന ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ ലോക ശ്രദ്ധയാകര്‍ഷിച്ച ഒരു പ്രവണത ശതകോടീശ്വരന്മാരുടെ വളര്‍ച്ചയാണ്. 2004-ല്‍ 13 ശതകോടീശ്വരന്മാരാണ് ഉണ്ടായിരുന്നത്. 2009-ല്‍ ഇവരുടെ എണ്ണം 49 ആയി. 2010-ല്‍ 69 ആയി. 1998-ല്‍ ശതകോടീശ്വരന്മാരുടെ സ്വത്ത് ദേശീയ വരുമാനത്തിന്റെ ഒരു ശതമാനം മാത്രമായിരുന്നു. 2005-ല്‍ അത് 4 ശതമാനമായും 2008-ല്‍ 27 ശതമാനമായും വര്‍ദ്ധിച്ചു.ഡോ. ടി. എം. തോമസ് ഐസക്https://www.blogger.com/profile/09347892945443940234noreply@blogger.com